മോദി സര്‍ക്കാര്‍ 'വന്‍ ഫ്ളോപ്പ് | Oneindia Malayalam

2019-03-28 387

Govt scores ‘below average’ in nationwide survey
ഭരണ നിര്‍വ്വഹണത്തില്‍ മോദി സര്‍ക്കാരിന് സര്‍വ്വേയില്‍ ലഭിച്ചത് ശരാശരിയിലും താഴെ മാര്‍ക്കാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍മ്സ് എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍വ്വേ വിവരങ്ങളിലേക്ക്